
ഇമാം നവവി (റ)
Product Price
AED6.00 AED8.00
Description
ശാഫിഈ കര്‍മശാസ്ത്രധാരയില്‍ പ്രമുഖനാണ് ഇമാം നവവി(റ) ഇരുപത്തി ഒമ്പതാം വയസില്‍ ഗ്രന്ഥരചന ആരംഭിച്ചു. അന്ന് തൊട്ട് പതിനാറു വര്‍ഷത്തിനുള്ളില്‍ ഇമാം സമര്‍പ്പിച്ച ഗ്രന്ഥങ്ങളുടെ എണ്ണവും ഗുണവും അത്ഭുതപ്പെടുത്തുന്നതാണ്. ജ്ഞാനസപര്യക്കിടയില് വിവാഹിതനാകാന്‍ ഇമാമിന് അവസരമൊത്തില്ല. ഭക്തി ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. തനിക്കെന്തു സംഭവിച്ചാലും മറ്റുള്ളവരുടെ അവകാശത്തിന് അണുവിട പോറലേല്‍ക്കരുതെന്ന നിര്‍ബന്ധം ഇമാമിന്റെ പ്രധാന ശ്രദ്ധയായിരുന്നു. അധ്യാപനകാലത്ത് സ്ഥാപനത്തിലെ ഭക്ഷണം കഴിക്കാതിരുന്നത് ഇതുകൊണ്ടായിരുന്നു. ഇമാമിന്റെ പ്രൗഢ ജീവിതമാണ് ഈ പുസ്തകം.
Product Information
- Author
- സയ്യിദ് സൽമാനുൽ ഫാരിസ്
- Title
- Imam Nawawi (RA)